chacko

കുണ്ടറ: നെടുമ്പായിക്കുളം വിനോദ് ഭവനിൽ ജി. ചാക്കോ പണിക്കർ (ബാബു-79) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് നെടുമ്പായിക്കുളം സെന്റ് ജോർജ് ഓർത്തഡോക്സ്‌ തീർത്ഥാടന പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: വിനോദ് ചാക്കോ (സിംഗപ്പൂർ), വിനീത, പരേതനായ വിനീഷ്. മരുമക്കൾ: സുജി (സൗദി), ജോളി ഫിലിപ്പ്.