viajaya

തേവലക്കര: മൊട്ടയ്ക്കൽ വെളിയിൽ പടിഞ്ഞാറ്റതിൽ വിജയൻ (69) നിര്യാതനായി. ഭാര്യ: ഗാനപ്രിയ. മക്കൾ: ജയപ്രഭ, അജയകുമാർ. മരുമക്കൾ: ഷിബിരാജ്, ധന്യ. സഞ്ചയനം നാളെ രാവിലെ 8ന്.