vasu

ശാസ്താംകോട്ട: നെടിയവിള അജി ഭവനത്തിൽ വാസുദേവൻ ആചാരി (76) നിര്യാതനായി. ഭാര്യ: സരസമ്മ.

മക്കൾ: അജികുമാർ (മാജി, മാപ്പിളശേരിൽ ടൂൾസ്, ഭരണിക്കാവ്), അജിത, അനില, പരേതനായ ബിജു. മരുമക്കൾ: ഗിരിജ, വിജയൻ, സന്തോഷ്. സഞ്ചയനം 4ന് രാവിലെ 8ന്.