കടവൂർ: തേജസിൽ കെ.എസ്. സുനിൽ കുമാർ (55) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: പൂജ, തേജസ്. സഞ്ചയനം 4ന് രാവിലെ 7ന്.