പുത്തൻകുളം: ആലുവിള ഹൗസിൽ കെ. മുകുന്ദൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ബേബി അനസൂയ. മക്കൾ: സപ്നി മുകുന്ദ്, സ്മിതിൻ മുകുന്ദ്.