shamsu

കൊട്ടിയം: തഴുത്തല കുമാരഗിരിയിൽ ഇ.കെ. ഷംസുദ്ദീൻ (66) നിര്യാതനായി. കൊട്ടിയം സഹകരണ സംഘം സ്ഥാപക ഡയറക്ടർ ബോർഡ് അംഗമായിരുന്നു. ജനശ്രീ സംസ്ഥാന കമ്മിറ്റി അംഗവും കളേഴ്സ് ഫിലിം സൊസൈറ്റി സ്ഥാപകരിൽ ഒരാളുമാണ്. കബറടക്കം നടത്തി. ഭാര്യ: സജീറ. മകൾ: ഷിഫ. മരുമകൻ: സജു വഹാബ്. ചെറുമകൻ: സജ്ജിദ്.