കരുനാഗപ്പള്ളി: പട. തെക്ക് ചാങ്കൂർ പടീറ്റതിൽ (സി.ആർ ഭവൻ) കാർത്യായനി (92) നിര്യാതയായി. മക്കൾ: ആർ. പുഷ്പാംഗദൻ, ആർ. രവീന്ദ്രൻ, ആർ. രഘുനാഥൻ, ആർ. പ്രസാദ്. മരുമക്കൾ: കെ. ആനന്ദഭായ്, വി. പങ്കി അമ്മ, എസ്. മിനി, പി. മായാദേവി. സഞ്ചയനം 4ന് രാവിലെ 7ന്.