devaki

മയ്യനാട്: എഴിയത്ത് തൊടിയിൽ വീട്ടിൽ പരേതനായ കന്നിട്ടയിൽ ചെല്ലപ്പന്റെ ഭാര്യ ദേവകി (90) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ലോലിത, ബാബുജി. മരുമക്കൾ: സുരേഷ് ബാബു, സിന്ധു.