വടക്കേവിള: ഉദയശ്രീ നഗർ-116 കുന്നേൽ വീട്ടിൽ പരേതനായ രുദ്രന്റെ ഭാര്യ ശാരദ (86) നിര്യാതയായി. സംസ്കാരം ഇന്ന് പോളത്തോട് ശ്മശാനത്തിൽ. മക്കൾ: സരോജം, സുരേന്ദ്രൻ, രാഗിണി, സരസ്വതി, ശകുന്തള, സുരേഷ്, ബേബി, സതീശൻ. മരുമക്കൾ: രാജൻ, വിജയകുമാരി, രവീന്ദ്രൻ, വിനോദ്, പരേതനായ ഉദയൻ, സുഗന്ധി, മധുകുമാർ, വിജയശ്രീ.