കൊല്ലം: തട്ടാമല ബോധി നഗർ തയ്യിൽ വീട്ടിൽ എൻ.ആർ. മോഹൻദാസ് (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ചന്ദ്രപ്രീതി. മക്കൾ: പ്രകാശ്, പ്രസാദ്. മരുമക്കൾ: ശുഭാറാണി, ടിന്റു.