puli

ഈ കൊവിഡ് കാലത്ത് പൂരങ്ങളും പെരുന്നാളുകളും ഇല്ലെങ്കിലും ഒഴിച്ചുകൂടാൻ പറ്റാത്തതാണ് പുലിക്കളി. തൃശൂർ അയ്യന്തോൾ ദേശം ഓൺലൈൻ പ്രമോഷനായി ഇത്തവണ പുലിക്കളിവീടുകളിലായിരിക്കും.വീഡിയോ: റാഫി എം. ദേവസി