ഇരുന്നൂറു കൊല്ലം പഴക്കുണ്ട് തൃശൂരിലെ കുമ്മാട്ടിക്ക്. കൊവിഡ് പശ്ചാത്തലത്തിൽകുമ്മാട്ടി മുഖങ്ങൾ നിരത്തി ചുറ്റും പൂക്കളിട്ട് പാട്ട് പാടി കുമ്മാട്ടിക്കളി ആഘോഷിച്ചു.വീഡിയോ: റാഫി എം. ദേവസി