പുതുക്കാട്: തെക്കേ തൊറവ് കുന്നത്ത് ബാലകൃഷ്ണന്റെ ഭാര്യ രാജേശ്വരി (59) നിര്യാതയായി. അംഗനവാടി അദ്ധ്യാപികയാണ്. സംസ്‌കാരം നടത്തി. മക്കൾ: വൃന്ദ, വർണ്ണ. മരുമക്കൾ: സുരേഷ് കുമാർ, ജയകൃഷ്ണൻ.