obituary

ചാവക്കാട്: കടപ്പുറം പഞ്ചായത്ത് തൊട്ടാപ്പ് ലൈറ്റ് ഹൗസിന് കിഴക്ക് കുമ്മിൽ ഹംസ (70) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: ഫാത്തിമ, നിസാർ, ഫൗസിയ. മരുമക്കൾ: മായിൻ ഷുഹൈബ്, മൈമൂന. ഖബറടക്കം ഇന്ന് രാവിലെ 9 ന് ബ്ലാങ്ങാട് കാട്ടിൽ ജുമാ അത്ത് പള്ളി ഖബർസ്ഥാനിൽ.