കയ്പമംഗലം: കൂരിക്കുഴി തലാശ്ശേരി വേലായി മകൻ കുഞ്ഞൻ (102) നിര്യാതനായി. പഴയകാല കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യ: തങ്ക. മക്കൾ: മനോഹരൻ, ദിവാകരൻ, സുരേഷ്ബാബു, സുദേശൻ, രാജു, പ്രസാദ്, സിന്ധു, മധു, പരേതരായ മണി, ബാലൻ. മരുമക്കൾ: ബീന, അർച്ചന, ഉഷ, സരള, സീന, ലീന, ബെൻസി, ബിന്ദു, ശിവശങ്കരൻ, സിംജ. സംസ്‌കാരം നടത്തി.