തൃശൂർ: കോലഴി കോട്ടുവാല പരേതനായ നാരായണൻ മകൻ കുമാരൻ (68) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഗിരിജ. മക്കൾ : അനീഷ് , സനീഷ്. മരുമക്കൾ: വിദ്യ (അശ്വിനി ആശൂപത്രി ), രഞ്ജിത.