syama-prasad

കയ്പമംഗലം: കാളമുറി പടിഞ്ഞാറ് അകംപാടം കണ്ണംപറമ്പിൽ പരേതനായ ശങ്കരനാരായണൻ മകൻ ശ്യാമപ്രസാദ് (67) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ശ്യാംജിത്ത്, ശ്രീജിത്ത്. മരുക്കൾ: ദിവ്യ, റാണി. സംസ്‌കാരം നടത്തി.