കയ്പമംഗലം: ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറം പുവ്വത്തുംകടവിൽ പരേതനായ മുഹമ്മദ് ഭാര്യ സുഹറാബി (63) നിര്യാതയായി. മക്കൾ: റസാഖ്, ഷൈമ, അമീർ, ഷംല, നസീർ. മരുമക്കൾ: സബിയ, ഷാന, താജുദീൻ, അൻസിയ. കബറടക്കം ഇന്ന് രാവിലെ 9ന് കൂരിക്കുഴി ജുമാ മസ്ജിദ് കബർസ്ഥാനിൽ.