ചാവക്കാട്: പാലയൂർ ചെഞ്ചേരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന വടക്കുഞ്ചേരി അപ്പുക്കുട്ടന്റെ മകൻ വിനോദൻ (71) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: മിനി, ശ്രീജേഷ്. മരുമക്കൾ: മഞ്ജു, സുധീർ. സംസ്കാരം നടത്തി.