ചാവക്കാട്: ഒരുമനയൂർ തൈക്കടവ് സ്വദേശി പൂണത്ത് ഖാദർ മോൻ നഫീസ ദമ്പതികളുടെ മകൻ റിയാസ്(40) ദുബായിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ഇപ്പോൾ ചേറ്റുവ ചുള്ളിപ്പടിക്ക് പടിഞ്ഞാറ് വശമാണ് താമസിക്കുന്നത്. ഭാര്യ: നിഷിത. മക്കൾ: മുഹമ്മദ് സോനു, ഐഷ സന, ഫാത്തിമ, മറിയ.