death
ജോണി

വെള്ളാങ്ങല്ലുർ: വെളയനാട് പരേതനായ പുല്ലൂക്കര പൗലോസിന്റെ മകൻ ജോണി (72) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ലിനെറ്റ്. മക്കൾ :വിനി, സിനി, സുമി. മരുമക്കൾ : ഷൈജു, ലിൻജു, ജെനിൽ.