babu
ബാബു

ചാലക്കുടി: അന്നനാട് കൊളക്കാട്ടിൽ വേലപ്പൻ മകൻ ബാബു (രമേശൻ- 52) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് നഗരസഭാ ക്രിമറ്റോറിയത്തിൽ. ഭാര്യ: ശാലിനി. മക്കൾ: അശ്വിൻദേവ്, അതുൽകൃഷ്ണ.