karthyayanii-amamma

ചിയ്യാരം : ചേരിയിൽ ശങ്കരമേനോൻ ഭാര്യ ചാത്തനാത്ത് കാർത്ത്യായനി അമ്മ (83) നിര്യാതയായി. നെടുപുഴ ജെ.ബി സ്‌കൂൾ അദ്ധ്യാപികയായിരുന്നു. സംസ്‌കാരം നടത്തി. മക്കൾ : സരസ്വതി ( റിട്ട. പ്രധാന അദ്ധ്യാപിക ചുവന്നമണ്ണ് എ.എൽ.പി.എസ്), രാംദാസ് (ഡെപ്യൂട്ടി മാനേജർ, കാർഷിക ഗ്രാമ വികസന ബാങ്ക് ), സുനന്ദ (അദ്ധ്യാപിക ചുവന്ന മണ്ണ് എ.എൽ.പി.എസ്), രഘുനാഥ് ( തൃശൂർ അർബൻ ബാങ്ക് പെരിങ്ങോട്ടുകര ശാഖ). മരുമക്കൾ : മോഹൻദാസ് ( റിട്ട. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഫിഷറീസ് വകുപ്പ്), രാജേന്ദ്ര പ്രസാദ് ( റിട്ട. ഡെപ്യുട്ടി കമ്മിഷണർ കൊച്ചിൻ ദേവസ്വം ബോർഡ്), രമാദേവി (അദ്ധ്യാപിക, അമ്പലപുരം ദേശവിദ്യാലയം പെരിങ്ങോട്ടുകര), ബിന്ദു (അദ്ധ്യാപിക, നെടുപുഴ പോളിടെക്‌നിക്).