covid

തൃശൂർ: 110 പേർ രോഗമുക്തരായപ്പോൾ 169 പേർക്ക് കൂടി കൊവിഡ്. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1506 ആയി. തൃശൂർ സ്വദേശികളായ 39 പേർ മറ്റ് ജില്ലകളിൽ ചികിത്സയിലുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 159 പേരും സമ്പർക്കം വഴി പൊസിറ്റീവായവരാണ്. ഇതിൽ 53 പേരുടെ രോഗഉറവിടമറിയില്ല.

സമ്പർക്ക രോഗികൾ ഇങ്ങനെ

ദയ ക്ലസ്റ്റർ 6
പരുത്തിപ്പാറ ക്ലസ്റ്റർ 5
എലൈറ്റ് ക്ലസ്റ്റർ 4
അഴീക്കോട് ക്ലസ്റ്റർ 18
ഇന്റഗ്രേറ്റഡ് പൊലീസ് റിക്രൂട്ട്മെന്റ് ട്രെയിനിംഗ് സെന്റർ (പൊലീസ് അക്കാഡമി) 4
സ്പിന്നിംഗ് മിൽ 5
ജി.എച്ച് ക്ലസ്റ്റർ 2
ഫ്രന്റ് ലൈൻ വർക്കർ 2
ആരോഗ്യപ്രവർത്തകർ 4
മറ്റ് സമ്പർക്കം 56
വിദേശത്ത് നിന്ന് തിരിച്ചെത്തിയവർ 3
മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ 7

പ്രത്യേക പരിരക്ഷ വേണ്ട വിഭാഗം

60 വയസിന് മുകളിൽ 5 പുരുഷന്മാർ 11 സ്ത്രീകൾ
10 വയസിൽ താഴെ 4 ആൺകുട്ടികൾ 7 പെൺകുട്ടികൾ

1506 പേർ ചികിത്സയിൽ

പു​തി​യ​ ​ക​ണ്ടെ​യ്ൻ​മെ​ൻ്റ് ​സോ​ണു​കൾ

തൃ​ശൂ​ർ​:​ ​ജി​ല്ല​യി​ലെ​ ​പു​തി​യ​ ​ക​ണ്ടെ​യ്ൻ​മെ​ൻ്റ് ​സോ​ണു​ക​ൾ​ ​പ്ര​ഖ്യാ​പി​ച്ചു.​ ​കോ​ർ​പ​റേ​ഷ​ൻ​ 45,​ 48​ ​പെ​രി​ഞ്ഞ​നം​ ​വാ​ർ​ഡ് 1,​ ​എ​ട​ത്തി​രു​ത്തി​ ​വാ​ർ​ഡ് 10​ ​(​ ​ചാ​മ​ക്കാ​ല​ ​ഐ.​എ​ച്ച് ​ഡി.​പി​ ​കോ​ള​നി​ ​പ്ര​ദേ​ശം​),​ ​അ​വ​ണൂ​ർ​ ​വാ​ർ​ഡ് 10​ ​(​ ​കു​രി​ശു​പ​ള്ളി​ ​ഒ​ഴി​കെ​യു​ള്ള​ ​ഭാ​ഗം​),​ ​വാ​ർ​ഡ് 7​ ​(​പാ​റ​പ്പു​റം​ ​സെ​ൻ്റ​റി​ൽ​ ​നി​ന്ന് ​ആ​രം​ഭി​ക്കു​ന്ന​ ​പ​ടി​ഞ്ഞാ​റ്റു​മു​റി​ ​വ​ഴി​ ​കെ​ട്ടി​ട​ ​ന​മ്പ​ർ​ 111​ ​മു​ത​ൽ​ 224​ ​വ​രെ​യു​ള്ള​ ​ഭാ​ഗം​),​ ​പു​ന്ന​യൂ​ർ​ ​അ​ഞ്ചാം​ ​വാ​ർ​ഡ് 5,​ ​വ​ല​പ്പാ​ട് ​വാ​ർ​ഡ് 5​ ​(​ ​അ​ന്തി​മ​ഹാ​കാ​ള​ൻ​ ​അ​മ്പ​ലം​ ​വ​ട​ക്കു​വ​ശം​ ​മു​ത​ൽ​ ​തി​രു​പ​ഴ​ഞ്ചേ​രി​ ​അ​മ്പ​ലം​ ​പ​രി​സ​രം​ ​വ​രെ​ ​),​ ​വാ​ർ​ഡ് 10​ ​(​എ​ട​മു​ട്ടം​ ​സ്കൂ​ളി​ന് ​തെ​ക്കു​വ​ശം​ ​എ​സ്.​ബി.​ഐ​ ​റോ​ഡ് ​മു​ത​ൽ​ ​അ​ഞ്ച​ങ്ങാ​ടി​ ​നാ​ലും​ ​കൂ​ടി​യ​ ​സെ​ന്റ​ർ​ ​വ​രെ​),​ 13​ ​(​പാ​ല​പ്പെ​ട്ടി​ ​ബീ​ച്ച് ​സെ​ന്റ​ർ​ ​മു​ത​ൽ​ ​ക​റു​പ്പ​ത്ത് ​ക്ഷേ​ത്ര​പ​രി​സ​രം​ ​വ​രെ​ ​)​ ​എ​ന്നി​വ​യാ​ണ് ​പു​തി​യ​ ​സോ​ണു​ക​ൾ.


ഒ​ഴി​വാ​ക്കി​യ​ത് :
വ​ട​ക്കാ​ഞ്ചേ​രി​ ​ന​ഗ​ര​സ​ഭ​ ​ഡി​വി​ഷ​ൻ​ 4,​ ​ശ്രീ​നാ​രാ​യ​ണ​പു​രം​ ​വാ​ർ​ഡ് 4,​ 8,​ ​കോ​ല​ഴി​ ​വാ​ർ​ഡ് 12,​ 14,​ 16,​ ​അ​വ​ണൂ​ർ​ ​വാ​ർ​ഡ് 1,​ ​വ​ര​ന്ത​ര​പ്പി​ള്ളി​ ​വാ​ർ​ഡ് 11,​ ​പോ​ർ​ക്കു​ളം​ ​വാ​ർ​ഡ് 8,​ ​വ​ള്ള​ത്തോ​ൾ​ ​ന​ഗ​ർ​ ​വാ​ർ​ഡ് 6