sudhakaran

ചാലക്കുടി: റിട്ട. എസ്.ഐ കൊരട്ടി കണ്ടരുമഠത്തിൽ വേലായുധൻ മകൻ സുധാകരൻ (59) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഷീല (ഹെഡ്‌ നഴ്‌സ് ഗാന്ധിഗ്രാം ഗവ. ആശുപത്രി കൊരട്ടി). മക്കൾ: മേഘ, വിഷ്ണു. മരുമകൻ: കണ്ണൻ.