പറപ്പൂർ: കിഴക്കേ അങ്ങാടി ചാലിശേരി അന്തോണി ഭാര്യ എൽസി (83) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് പറപ്പൂർ സെന്റ് ജോൺസ് നെപുംസ്യാൻ ഫൊറോന ദേവാലയത്തിൽ. മക്കൾ: തോമസ്, സി. ജോസീന എം.സി, ജോസഫ്, ഫ്രാൻസിസ്, ലിസി, സി. ബിലെറ്റ. മരുമക്കൾ: ടെസ്സി, റീന, ബിൽജി, പരേതനായ ജോൺസൻ.