covid

തൃശൂർ: 145 പേർ രോഗമുക്തരായപ്പോൾ 169 പേർക്ക് കൂടി ജില്ലയിൽ കൊവിഡ്. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1531 ആണ്. തൃശൂർ സ്വദേശികളായ 35 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,355 ആണ്. രോഗമുക്തരായത് 3,772 പേർ. ഞായറാഴ്ച സമ്പർക്കം വഴി 160 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 33 പേരുടെ ഉറവിടം അറിയില്ല. മൂന്ന് ഫ്രണ്ട്‌ലൈൻ വർക്കർമാർക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന എട്ട് പേർക്കും വിദേശത്ത് നിന്ന് വന്ന ഒരാൾക്കും രോഗം സ്ഥിരീകരിച്ചു.

ക്ലസ്റ്റർ വഴിയുള്ള രോഗബാധ

എലൈറ്റ് ക്ലസ്റ്റർ 4

സൗത്ത് ഇന്ത്യൻ ബാങ്ക് ക്ലസ്റ്റർ 2

സ്പിന്നിംഗ് മിൽ ക്ലസ്റ്റർ 2

ദയ ക്ലസ്റ്റർ 2

അഴീക്കോട് ഹാർബർ ക്ലസ്റ്റർ 1

ഫുഡ് മാസോൺ ക്ലസ്റ്റർ 1

പരുത്തിപ്പാറ ക്ലസ്റ്റർ 1

ആർ.എം.എസ് ക്ലസ്റ്റർ 1

മറ്റ് സമ്പർക്ക കേസുകൾ 108

പ്രത്യേക പരിരക്ഷ വേണ്ടവർ

60 വയസിന് മുകളിൽ 5 പുരുഷന്മാരും 9 സ്ത്രീകളും

10 വയസിന് താഴെ

6 ആൺകുട്ടികൾ 5 പെൺകുട്ടികൾ

കൊ​വി​ഡ് ​ഐ​സൊ​ലേ​ഷ​ൻ​ ​ഐ.​സി.​യു ഉ​ദ്ഘാ​ട​നം

തൃ​ശൂ​ർ​ ​:​ ​ഗ​വ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​ ​ന്യൂ​റോ​ ​സ​ർ​ജ​റി​ ​വാ​ർ​ഡ് 17​ൽ​ ​കൊ​വി​ഡ് ​ഐ​സൊ​ലേ​ഷ​ൻ​ ​ഐ.​സി.​യു​ ​ഉ​ദ്ഘാ​ട​നം​ 8​ന് ​വൈ​കി​ട്ട് 5​ ​ന് ​ന​ട​ക്കും.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​ദി​നം​പ്ര​തി​ ​കൊ​വി​ഡ് ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണം​ ​കൂ​ടി​വ​രു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​ന്യൂ​റോ​ ​സ​ർ​ജ​റി​ ​വാ​ർ​ഡ് 17​ൽ​ ​ആ​റ് ​രോ​ഗി​ക​ൾ​ക്ക് ​ഐ.​സി.​യു​ ​സ്ഥാ​പി​ക്കു​ന്ന​തി​ന് 16​ ​ല​ക്ഷം​ ​രൂ​പ​ ​അ​നു​വ​ദി​ക്കാ​ൻ​ ​ര​മ്യ​ ​ഹ​രി​ദാ​സ് ​എം.​പി​ ​തീ​രു​മാ​നി​ച്ച​ത്.​ ​ഇ​തി​ൽ​ ​ഓ​രോ​ ​ബെ​ഡി​നും​ ​(​ ​ഓ​ക്‌​സി​ജ​ൻ,​ ​സ​ക്ഷ​ൻ,​ ​എ​യ​ർ​)​ ​വെ​ന്റി​ലേ​റ്റ​ർ​ ​സൗ​ക​ര്യം​ ​ഒ​രു​ക്കി​യി​ട്ടു​ണ്ട്.​ ​റൂ​ഫ് ​സീ​ലിം​ഗ്,​ ​ആ​റ് ​ഐ.​സി.​യു​ ​കോ​ട്ടു​ക​ൾ,​ ​മോ​ണി​റ്റ​റു​ക​ൾ,​ ​കാ​സ​റ്റ് ​എ​യ​ർ​ ​ക​ണ്ടീ​ഷ​ൻ​ ​സൗ​ക​ര്യം,​ ​തു​ട​ങ്ങി​യ​ ​മു​ഴു​വ​ൻ​ ​സൗ​ക​ര്യ​ങ്ങ​ളും​ ​സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​പ്രി​ൻ​സി​പ്പാ​ൾ​ ​ഓ​ഫീ​സി​ൽ​ ​ബെ​ന്നി​ ​ബ​ഹ​നാ​ൻ​ ​എം.​പി​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ക്കും.​ ​എം.​പി​മാ​രാ​യ​ ​ര​മ്യ​ ​ഹ​രി​ദാ​സ്,​ ​ടി.​എ​ൻ.​ ​പ്ര​താ​പ​ൻ,​ ​അ​നി​ൽ​ ​അ​ക്ക​ര​ ​എം.​എ​ൽ.​എ,​ ​ക​ള​ക്ട​ർ​ ​എ​സ്.​ ​ഷാ​ന​വാ​സ് ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ക്കും.

പു​തി​യ​ ​ക​ണ്ടെ​യ്ൻ​മെ​ന്റ് ​സോ​ണു​കൾ

തൃ​ശൂ​ർ​:​ ​കൊ​വി​ഡ് ​രോ​ഗ​വ്യാ​പ​നം​ ​ത​ട​യു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ക​ള​ക്ട​ർ​ ​പു​തി​യ​ ​ക​ണ്ടെ​യ്ൻ​മെ​ന്റ് ​സോ​ണു​ക​ൾ​ ​പ്ര​ഖ്യാ​പി​ച്ചു.​ ​തൃ​ശൂ​ർ​ 49 ാം ​ഡി​വി​ഷ​ൻ​ ​(​എ​ൽ​ത്തു​രു​ത്ത് ​കോ​ളേ​ജ് ​റോ​ഡി​ൽ​ ​മം​ഗ​ല​ത്തു​വ​ഴി​യും​ ​കു​ന്ന​ത്ത് ​കി​ണ​ർ​ ​സെ​ന്റ​ർ​ ​മു​ത​ൽ​ ​സൊ​സൈ​റ്റി​ ​സ്വാ​മി​പ്പാ​ലം​ ​വ​രെ​യും​),​ ​കു​ന്നം​കു​ളം​ 16ാം​ ​ഡി​വി​ഷ​ൻ,​ 18ാം​ ​ഡി​വി​ഷ​ൻ​ ​(​പ​ന​ങ്ങാ​യ് ​ക​യ​റ്റ​ത്തി​ന് ​മു​മ്പു​ള്ള​ ​വ​ല​തു​ഭാ​ഗ​ത്തേ​യ്ക്കു​ള്ള​ ​ക​ള​രി​ ​സം​ഘം​ ​റോ​ഡ്),​ ​കൊ​ട​ക​ര​ ​ര​ണ്ടാം​ ​വാ​ർ​ഡ് ​(​കോ​ള​നി​യി​ലേ​ക്ക് ​തു​ട​ങ്ങു​ന്ന​ ​ടാ​റിം​ഗ് ​റോ​ഡ് ​മു​ത​ൽ​ ​ക​നാ​ൽ​ ​ഭാ​ഗ​ത്തു​ ​കൂ​ടി​ ​യു​വ​ര​ശ്മി​ ​ക്ല​ബ് ​വ​രെ​യു​ള്ള​ ​പ്ര​ദേ​ശം​),​ 14ാം​ ​വാ​ർ​ഡ്,​ ​വ​ര​വൂ​ർ​ ​എ​ട്ടാം​ ​വാ​ർ​ഡ്,​ ​ക​യ്പ​മം​ഗ​ലം​ 17ാം​ ​വാ​ർ​ഡ് ​(​ബ​ലി​പ​റ​മ്പ് ​മു​ത​ൽ​ ​തൈ​വെ​പ്പ് ​വ​രെ​യും​ ​തൈ​വെ​പ്പ് ​മു​ത​ൽ​ ​പാ​ണാ​ട്ട് ​ക്ഷേ​ത്രം​ ​റോ​ഡ് ​വ​രെ​യും​),​ ​വെ​ള്ളാ​ങ്ക​ല്ലൂ​ർ​ 12ാം​ ​വാ​ർ​ഡ് ​(​ക​രൂ​പ്പ​ട​ന്ന​),​ 13ാം​ ​വാ​ർ​ഡ് ​(​പേ​ഴും​കാ​ട്),​ 14ാം​ ​വാ​ർ​ഡ് ​(​പൂ​വ്വ​ത്തും​കാ​ട്),​ 15ാം​ ​വാ​ർ​ഡ് ​(​ബ്രാ​ലം​),​ ​ക​യ്പ​റ​മ്പ് ​ഏ​ഴാം​ ​വാ​ർ​ഡ് ​(​മ​യി​ലാം​കു​ളം​ ​വാ​യ​ന​ശാ​ല​ ​റോ​ഡ് 295ാം​ ​വീ​ട് ​മു​ത​ൽ​ 318ാം​ ​വീ​ട് ​വ​രെ​യു​ള്ള​ ​പ്ര​ദേ​ശ​ങ്ങ​ൾ​),​ 15ാം​ ​വാ​ർ​ഡ് ​(​പ​ഴ​മു​ക്ക് ​ക​രി​പ്പാ​ടം​ ​വീ​ട് 93​ ​മു​ത​ൽ​ 119​ ​വ​രെ​),​ ​എ​ള​വ​ള്ളി​ 13ാം​ ​വാ​ർ​ഡ് ​(​പൂ​വ്വ​ത്തൂ​ർ​),​ ​പോ​ർ​ക്കു​ളം​ ​അ​ഞ്ചാം​ ​വാ​ർ​ഡ്,​ ​പ​ത്താം​ ​വാ​ർ​ഡ് ​(​അ​ക​തി​യൂ​ർ​ ​മി​ല്ല് ​റോ​ഡ്),​ ​ദേ​ശ​മം​ഗ​ലം​ ​എ​ട്ട്,​ ​ഒ​മ്പ​ത് ​വാ​ർ​ഡു​ക​ൾ,​ ​ക​ട​വ​ല്ലൂ​ർ​ 17ാം​ ​വാ​ർ​ഡ് ​എ​ന്നി​വ​യെ​ ​പു​തു​താ​യി​ ​ക​ണ്ടെ​യ്ൻ​മെ​ന്റ് ​സോ​ണാ​യി​ ​പ്ര​ഖ്യാ​പി​ച്ചു.