death

പ. ചാലക്കുടി : പള്ളിപ്പറമ്പിൽ ജോർജ്ജ് മകൻ ഫ്രാൻസിസ് (70 ) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : സെലീന. മക്കൾ: ബിജു, ജീമോൻ. മരുമക്കൾ : റിജി, ജിസ് .