bike-lorry-accident
മിനിലോറിയിൽ ബൈക്കിടിച്ചുണ്ടായ അപകടം.

മണ്ണുത്തി: ദേശീയ പാത തിരുവാണിക്കാവിൽ മിനലോറി യൂ ടേൺ എടുക്കുന്നതിനിടെ നിയന്ത്രണം തെറ്റിയ ബെക്കിടിച്ച് ഒരാൾക്ക് പരിക്ക്. മിനി ലോറിയുടെ ടയറിന് സമീപമാണ് ബൈക്കിടിച്ചത്. ഇതേത്തുടർന്ന് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്കേറ്റു. പരിക്കേറ്റ ആലത്തുർ അവനൂർ രാക്കുളം വീട്ടിൽ ശരത്തിന് (24) ആണ് അപകടത്തിൽ ശുരുതര പരക്കേറ്റത്. ഇയാളെ തൃശുർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.