covid

തൃശൂർ : 110 പേർ രോഗമുക്തരായപ്പോൾ 129 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,​520 ആണ്. തൃശൂർ സ്വദേശികളായ 33 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,​612 ആണ്. ഇതുവരെ രോഗമുക്തരായത് 4,​037 പേരാണ്.

സമ്പർക്കം വഴി 128

നിരീക്ഷണത്തിൽ 9,​953 പേർ


ക്ലസ്റ്ററുകൾ വഴി


ദയ ക്ലസ്റ്റർ 7

എലൈറ്റ് ക്ലസ്റ്റർ 5

അഴീക്കോട് ഹാർബർ ക്ലസ്റ്റർ 5
ജൂബിലി മിഷൻ ക്ലസ്റ്റർ 2
സ്പിന്നിംഗ് മിൽ ക്ലസ്റ്റർ 2

ഐ.സി.ഐ.സി.ഐ ബാങ്ക് ക്ലസ്റ്റർ 1
ആരോഗ്യ പ്രവർത്തകർ 4
ഫ്രണ്ട് ലൈൻ വർക്കർ 1
വിദേശത്തു നിന്ന് വന്നവർ 1

ചികിത്സാ കേന്ദ്രങ്ങളിൽ ഉള്ളവർ


ഗവ. മെഡിക്കൽ കോളേജ് തൃശൂർ 128

സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ് 37

എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് 42

കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ് 68

കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ് 58

വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ 111

വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ 121

എം. എം. എം. കൊവിഡ് കെയർ സെന്റർ തൃശൂർ 36

സി.എഫ്.എൽ.ടി.സി കൊരട്ടി 52

പി . സി. തോമസ് ഹോസ്റ്റൽ, തൃശൂർ 141

ക​ണ്ടെ​യ്ൻ​മെ​ന്റ് ​സോ​ണു​കൾ

തൃ​ശൂ​ർ​ ​:​ ​പു​തി​യ​ ​ക​ണ്ടെ​യ്ൻ​മെ​ന്റ് ​സോ​ണു​ക​ൾ​:​ ​ഗു​രു​വാ​യൂ​ർ​ ​ന​ഗ​ര​സ​ഭ​ ​ഡി​വി​ഷ​ൻ​ 04​ ​(​ഇ.​എം.​എ​സ് ​റോ​ഡ് ​മു​ത​ൽ​ ​വാ​ർ​ഡ് 05​ ​മ​ണി​ഗ്രാ​മം​ ​വ​രെ​),​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​ന​ഗ​ര​സ​ഭ​ ​ഡി​വി​ഷ​ൻ​ 20,​ ​കു​ന്നം​കു​ളം​ ​ന​ഗ​ര​സ​ഭ​ ​ഡി​വി​ഷ​ൻ​ 17​ ​(​ ​ഓ​ക്‌​സി​ജ​ൻ​ ​പാ​ർ​ക്ക് ​മു​ഴു​വ​നാ​യും​ ​പെ​ൻ​കോ​ ​വ​രെ​യും​),​ ​കൈ​പ്പ​റ​മ്പ് ​പ​ഞ്ചാ​യ​ത്ത് ​വാ​ർ​ഡ് 09,​ ​തോ​ളൂ​ർ​ ​വാ​ർ​ഡ് 13​ ​(​പ​റ​ക്കാ​ട്ട് ​റോ​ഡ് ​മു​ത​ൽ​ ​പോ​സ്റ്റ് ​ഓ​ഫീ​സ് ​വ​രെ​),​ ​പു​തു​ക്കാ​ട് ​വാ​ർ​ഡ് 12​ ​(​ ​സി​ജി​ ​തി​യേ​റ്റ​ർ​ ​മു​ത​ൽ​ ​മാ​ർ​ക്ക​റ്റ് ​റോ​ഡ് ​വ​ഴി​ ​മു​പ്ളി​യം​ ​റോ​ഡു​ ​വ​രെ​),​ ​മ​റ്റ​ത്തൂ​ർ​ ​വാ​ർ​ഡ് 08.
ഒ​ഴി​വാ​ക്കി​യ​ ​പ്ര​ദേ​ശ​ങ്ങ​ൾ​:​ ​വ​ട​ക്കാ​ഞ്ചേ​രി​ ​ന​ഗ​ര​സ​ഭ​ ​ഡി​വി​ഷ​ൻ​ 20,​ ​ക​ട​വ​ല്ലൂ​ർ​ ​വാ​ർ​ഡ് 01,​ ​മു​രി​യാ​ട് ​വാ​ർ​ഡ് 17,​ ​ശ്രീ​നാ​രാ​യ​ണ​പു​രം​ ​വാ​ർ​ഡ് 21,​ ​വേ​ളൂ​ക്ക​ര​ ​വാ​ർ​ഡ് 03,​ ​മാ​ട​ക്ക​ത്ത​റ​ ​വാ​ർ​ഡ് 16,​ ​കു​ന്നം​കു​ളം​ ​ഡി​വി​ഷ​ൻ​ 03​ ​തി​രു​ത്തി​ക്കാ​ട് ​പ്ര​ദേ​ശം,​ ​ചാ​ല​ക്കു​ടി​ ​ന​ഗ​ര​സ​ഭ​ ​ഡി​വി​ഷ​ൻ​ 33.