മാള: എരവത്തൂർ ആളയത്ത് രാമൻകർത്ത ഭാര്യ കിഴക്കിനിയേടത്ത് രുഗ്മിണി അമ്മ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് സ്വവസതിയിൽ നടക്കും. മക്കൾ : പരേതനായ സുധാകരൻ, സത്യഭാമ, പരേതനായ വിജയൻ. മരുമക്കൾ : സുധാ ദേവീ , ബാലകൃഷ്ണൻ.