വരന്തരപ്പിള്ളി: മനയ്ക്കലക്കടവ് വെട്ടിയാട്ടിൽ സന്തോഷ് കുമാർ (രാമു 55) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സതി. മക്കൾ: സ്വരാഗ്, സ്വരഗംഗ.