charamam-cn-krishnan
സി.എൻ ക്യഷ്ണൻ

വാടാനപ്പിളളി: തൃത്തല്ലൂർ സെന്ററിന് പടിഞ്ഞാറ് മോളുബസാർ റോഡിൽ താമസിക്കുന്ന പരേതനായ ചേർക്കര തണ്ടയാൻ നാരായണൻ മകൻ കൃഷ്ണൻ (80) നിര്യാതനായി. ഭാര്യ: പരേതയായ വിജയേശ്വരി. മക്കൾ: ശ്രീജ, ശ്രീജിത്ത് (അബുദാബി). മരുമക്കൾ: സുജയൻ, ബിനി.