മാള: ആലുക്കൽ ലോനൻ ജോണി (57) ബംഗളുരൂവിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് മഠത്തുംപടി സെന്റ് അഗസ്റ്റിൻ പള്ളിയിൽ നടക്കും. ഭാര്യ: ഷേർലി (കല്ലൂർ മനാടൻ കുടുംബാംഗം). മക്കൾ: നവീൻ, നെവിൽ.