കൽപറമ്പ്: മഞ്ഞളി പരേതനായ അന്തോണിയുടെ ഭാര്യ ട്രീസ (88- റിട്ട.അദ്ധ്യാപിക സെന്റ് മേരീസ് എൽ.പി സ്‌കൂൾ, മതിലകം) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് കൽപറമ്പ് സെന്റ് മേരീസ് ഫെറോന പള്ളിയിൽ. മകൾ: ഷൈനി മോൾ(അദ്ധ്യാപിക), മരുമകൻ: ജോയ് ചക്കാലമറ്റത്ത്.