death

തൊട്ടിപ്പാൾ : പുതുക്കാട്ടിൽ ജനാർദ്ദൻ മാസ്റ്റർ ഭാര്യ സത്യവതി ജനാർദ്ദനൻ (75) നിര്യാതയായി. (റിട്ട. അദ്ധ്യാപിക, പറപ്പൂക്കര ഹൈസ്‌കൂൾ) സംസ്‌കാരം നടത്തി. മക്കൾ : സജേഷ് കുമാർ, മനോജ് കുമാർ, മായ. മരുമക്കൾ : ഡോ: പ്രിയ, സന്തോഷ് .