കയ്പമംഗലം: വഴിയമ്പലം കിഴക്ക് വലിയകത്ത് പരേതനായ മമ്മു ഭാര്യ ഐഷാബി(73) നിര്യാതയായി. മക്കൾ: ഹാഷിം, സലീം, സുധീർ, ഷാഹിദ, ഷക്കീല, ഹസീന. മരുമക്കൾ: ഉമൈറ, ഷംന, താഹിറ, അബ്ദുൾ റഹ്മാൻ, അഷ്‌റഫ്, ഹനീഫ.