മാള: പുളിപറമ്പ് അമ്പൂക്കൻ തോമൻകുട്ടി (93) നിര്യാതനായി. മുൻ പ്രധാനദ്ധ്യാപകനായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ പരേതയായ തങ്കമ്മ ടീച്ചർ. മക്കൾ::സുമ, സോജൻ, സുദീപ്. മരുമക്കൾ: രാജു, ബിനു, സീന.