ചാവക്കാട്: എടക്കഴിയൂർ അതിർത്തി പെട്രോൾ പമ്പിന് തെക്ക് വശം താമസിച്ചിരുന്നതും, എടക്കഴിയൂർ കാദിരിയ്യ പള്ളിക്ക് കിഴക്ക് വശം താമസിക്കുന്നതുമായ താനപ്പറമ്പിൽ അബൂബക്കർ (80) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: സുഹറാബി. മക്കൾ: സിറാജ് (ഖത്തർ), ബഷീർ, സുലൈമാൻ, ഷാഹുൽ, ഫാത്തിമ, സാജിദ, അസ്മാബി. മരുമക്കൾ: ജമാൽ, ഉമറുൽ ഫാറൂഖ് മുസ്‌ലിയാർ, കബീർ, നദീറ, ഫാത്തിമ, ഷംസിയ.