വെള്ളാങ്ങല്ലൂർ : ഹരിത കേരളം മിഷന്റെ ഭാഗമായിട്ടുള്ള പ്രവർത്തനം വിലയിരുത്തി വെള്ളാങ്ങല്ലൂർ പഞ്ചായത്തിനെ ശുചിത്വപദവിയിലേക്ക് ഉയർത്തി. പഞ്ചായത്ത് പ്രസിഡന്റ്‌ പ്രസന്ന അനിൽകുമാർ പ്രഖ്യാപനം നടത്തി. പഞ്ചായത്ത് സെക്രട്ടറി എ. ആർ ഉന്മേഷ് തുടങ്ങിയവർ പ്രസംഗിച്ചു.