കയ്പമംഗലം: എടത്തിരുത്തി കൊപ്രക്കളം തെക്കുവശം തെരുവിൽ പരേതനായ മാമകുട്ടി മകൻ രവീന്ദ്രൻ (87) നിര്യാതനായി. ( റിട്ട. ലോക്കോ പൈലറ്റ് ഇന്ത്യൻ റെയിൽവേ). ഭാര്യ: അംബുജാക്ഷി. മക്കൾ: പ്രമോദ്, പ്രീതി, പ്രദീപ് (അർജുൻ മെഡിക്കൽസ് കാട്ടൂർ). മരുമക്കൾ: സ്വപ്ന, സുനിൽ നാരായൺ, ഹിമ. സംസ്‌കാരം നടത്തി.