വെള്ളാങ്ങല്ലൂർ : മനയ്ക്കലപ്പടി താണിയത്തുകുന്ന് ആക്ളിപറമ്പില്‍ പരേതനായ അപ്പുവിന്റെ ഭാര്യ ഭവാനി (84) നിര്യാതയായി. മകള്‍: വത്സല. മരുമകന്‍: പ്രദീപ് ( ഗള്‍ഫ്). സംസ്കാരം നടത്തി.