obit-photo

നന്തിപുലം: മാഞ്ഞൂർ ആലുക്കത്തറ മാധവന്റെ ഭാര്യ ജാനകി (86) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രഞ്ജിനി, പരമേശ്വരൻ, ഷീല, ഷീബ. മരുമക്കൾ: വിജയൻ, പ്രീതി, ഗണേശൻ, സത്യൻ.