krishnan

തൃശൂർ: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എം.എൽ.എയുമായ എൻ.ആർ ബാലന്റെ സഹോദരൻ എൻ.ആർ കൃഷ്‌ണൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് കൈപ്പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ. ഭാര്യ : ലീല കൃഷ്‌ണൻ. മക്കൾ : ബീന വിജയൻ (ഇൻകം ടാക്സ് ഓഫീസർ മുംബയ്), ഡോ : ശ്രീലാൽ കൃഷ്ണൻ (പ്രൊഫസർ യു.എസ്.എ) , ശ്രീലത സുനിൽ (സി ആൻഡ് എജി ഓഫീസർ മുംബയ് ) , രാജീവ് കൃഷ്‌ണൻ (ഐ.ടി എൻജിനിയർ യു.എസ്.എ ). എൻ.ആർ ബാഹുലേയനും സഹോദരനാണ്.