ചാവക്കാട്: തിരുവത്ര പുത്തൻ കടപ്പുറം ഇ.എം.എസ് നഗറിന് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പുതുവീട്ടിൽ ബീരാവു ഭാര്യ ഫാത്തിമ (75) നിര്യാതയായി. മക്കൾ: ജമാലുദ്ധീൻ, അക്ബർ, ഹംസ, അഗോമ. മരുമകൾ: നഫീസു, മൈമൂന, മുബീന, അഷറഫ്. കബറടക്കം നടത്തി.