കുറ്റുമുക്ക് : വളോർ അമ്മിണ്ണി അമ്മ മകൾ ഇന്ദിര ( 80 ) മുംബയിൽ നിര്യാതയായി. ഭർത്താവ് : പരേതനായ കാരങ്കര ഭാസ്‌കര മേനോൻ. മക്കൾ: കിഷോർ മേനോൻ (മുംബയ്), അശോക് മേനോൻ (ദുബായ്), മരുമക്കൾ : ഷീല, സുജാത. സംസ്‌കാരം ഇന്ന് മുംബയിൽ