kunjitty

ചാലക്കുടി: ചേനത്തുനാട് കുന്നിശ്ശേരി കുഞ്ഞിറ്റി (65) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ശാന്ത. മക്കൾ: ശ്യാം കൃഷ്ണ, ശ്യാംപ്രസാദ്, ശ്യാംപ്രമോദ്.