വലപ്പാട്: ബീച്ച് പരേതനായ പട്ടാലി ഭാസ്ക്കരൻ മാസ്റ്റർ ഭാര്യ ദേവയാനി (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. മക്കൾ: ജയവത്സൻ, സുരേഷ് പട്ടാലി, അനിത. മരുമക്കൾ: വാസന്തി, ജയ, കാർവർണ്ണൻ.