തളിക്കുളം: കൈതക്കൽ എസ്.എൻ.കെ സ്കൂളിന് സമീപം നാലകത്ത് മുഹമ്മദുണ്ണി ഭാര്യ മറിയുമ്മ (73) നിര്യാതയായി. ഖബറടക്കം ഇന്ന് രാവിലെ 10 ന് തളിക്കുളം ജുമാമസ്ജിദ് ഖബർസ്താനിൽ. മക്കൾ: സഗീർ, കബീർ,നസീർ, സുധി, സുഫൈറ, നസീമ. മരുമക്കൾ: സെയ്തുമുഹമ്മദ്, ബദറുദ്ദീൻ, മുനീറ, ഷെമീന, ഷെമീറ.