വെള്ളാങ്ങല്ലുർ: വള്ളിവട്ടം ചിരട്ടക്കുന്ന് കൊടുവളപ്പിൽ വേലായുധൻ മകൾ കാർത്യായനി (68) നിര്യാതയായി. സംസ്‌കാരം നടത്തി. മകൻ: മുരളി മരുമകൾ: ഷീബ.